പടന്നയില്‍ വ്യാജലോട്ടറി വില്‍പ്പനക്കാരായ രണ്ടംഗസംഘം പിടിയില്‍
Sep 27, 2016, 10:23 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 27/09/2016) പടന്നയില്‍ വ്യാജലോട്ടറി വില്‍പ്പനക്കാരായ രണ്ടംഗസംഘം പോലീസ് പിടിയിലായി. പടന്ന വടക്കേപ്പുറത്തെ രാജന്‍ (39), എരവില്‍ രാജേഷ് (34) എന്നിവരെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്നും 22,320 രൂപയും പിടികൂടി. പടന്ന തെക്കേപ്പുറത്ത് മൂന്നക്ക നമ്പര്‍ ലോട്ടറി വില്‍ക്കാനുള്ള ശ്രമത്തിനിടെ ജാഗ്രതാസമിതി പ്രവര്‍ത്തകര്‍ ഇവരെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. പടന്ന ടൗണും പരിസരങ്ങളും കേന്ദ്രീകരിച്ച് വ്യാജലോട്ടറി വില്‍പ്പന വ്യാപകമാകുകയാണ്.
Keywords: Fake, Kasaragod, Kerala, Lottery, Trikaripur, Fake lottery tickets; 2 arrested