വ്യാജമദ്യം: വീട്ടമ്മ പിടിയില്‍
Jun 25, 2012, 16:43 IST
രാജപുരം: വ്യാജ മദ്യവും വാഷുമായി വീട്ടമ്മയെ പോലീസ് പിടികൂടി. പാണത്തൂര്‍ മയിലാട്ടിയിലെ അമ്മിണിയെയാണ് (47), രാജപുരം പോലീസ് പിടികൂടിയത്.
ഞായറാഴ്ച വൈകുന്നേരം അമ്മിണിയുടെ വീട്ടുപറമ്പില്‍ പരിശോധന നടത്തിയ പോലീസ് കുഴിച്ചിട്ട നിലയിലായിരുന്ന 7 ലിറ്റര്‍ വാഷും അര ലിറ്റര്‍ നാടന്‍ ചാരായവും പിടികൂടുകയായിരുന്നു.
അമ്മിണിയെ അറസ്റ്റ് ചെയ്ത ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതിയില്‍ ഹാജരാക്കി. സ്ത്രീയെ കോടതി റിമാന്റ് ചെയ്തു.

Keywords: Fake liquor, House wife, Arrest, Rajapuram, Kasaragod