ഹര്‍ത്താല്‍ അക്രമം: ഗള്‍ഫിലുള്ളവര്‍െക്കതിരെ കള്ളപ്പരാതി നല്‍കിയതായി ആക്ഷേപം
Mar 29, 2017, 17:30 IST
ദേളി: (www.kasargodvartha.com 29.03.2017) മദ്രസ അധ്യാപകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താല്‍ ദിവസം മുസ്ലിംലീഗ്, എസ് ഡി പി ഐക്കാരെ അക്രമിച്ചെന്നാരോപിച്ച് പ്രവാസി ഉള്‍പെടെയുള്ളവര്‍ക്കെതിരെ പോലീസില്‍ കള്ളപ്പരാതി നല്‍കിയതായി ആക്ഷേപം. ഹര്‍ത്താല്‍ ദിവസം വൈകിട്ട് സി പി എം ബ്രാഞ്ച് സെക്രട്ടറി കുഞ്ഞിരാമന്‍, ബ്രാഞ്ചംഗം സോമന്‍ എന്നിവരെ ചിലര്‍ അക്രമിച്ചിരുന്നു. പരിക്കേറ്റ ഇരുവരും പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിനു പകരമായി അക്രമത്തില്‍ പരിക്കേറ്റ കുഞ്ഞിരാമനെയും സോമനെയും പരിസരത്ത് പോലുമില്ലായിരുന്ന ചിത്രന്‍, ബഹ്‌റൈനിലുള്ള വിജിത്രനെയും ഗള്‍ഫിലുള്ള രമേശനെയും ഉള്‍പെടുത്തി പോലീസില്‍ കള്ളപ്പരാതി നല്‍കുകയായിരുന്നുവെന്നാണ് ആരോപണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Deli, Madrasa, Teacher, Murder, Harthal, Kasaragod, CPM, Muslim-league, SDPI.