city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാഡ്ജിന് വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റ്; പോലീസ് കേസെടുത്തു

കാസര്‍കോട്:(www.kasargodvartha.com 22.04.2014) ബാഡ്ജിന് വേണ്ടി സ്‌കൂളിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് കുടാര്‍ മേര്‍ക്കള സ്വദേശിക്കെതിരെ കേസെടുത്തു. കയ്യാര്‍ കുടാല്‍ മേര്‍ക്കളയിലെ ഇ അബ്ദുല്‍ ഖാദറിനെതിരെയാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്.

കാസര്‍കോട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വി കെ ദിനേശ് കുമാറിന്റെ പരാതിയിലാണ് കേസ്. അബ്ദുല്‍ ഖാദര്‍, കഴിഞ്ഞ മാസം രണ്ടിന് കാസര്‍കോട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ബാഡ്ജിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ആര്‍ ടി ഒ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തി പരാതി നല്‍കുകയായിരുന്നു.
ബാഡ്ജിന് വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റ്; പോലീസ് കേസെടുത്തു


Keywords: Kasaragod, Police, Vidya Nagar, Case, School, R D O, Fake Certificate, Badge, Aoolication.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia