കുമ്പള അക്കാദമിയില്‍ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കല്‍ ക്യാമ്പയിന്‍ 21ന്
Mar 18, 2016, 14:30 IST
കുമ്പള: (www.kasargodvartha.com 18.03.2016) കുമ്പള അക്കാദമിയില്‍ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കല്‍ ക്യാമ്പയിന്‍ തിങ്കളാഴ്ച നടക്കും. 18 വയസ് പൂര്‍ത്തിയായ, ഇതുവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാത്തവര്‍ക്ക് 21ന് നടക്കുന്ന ക്യാമ്പയിനില്‍ പേരുചേര്‍ക്കാന്‍ സാധിക്കും. തിങ്കളാഴ്ച 10.30ന് ക്യാമ്പയിന്‍ ആരംഭിക്കും. കാസര്‍കോട് ജില്ലയില്‍ ഉള്‍പ്പെടുന്ന എല്ലാവര്‍ക്കും ക്യാമ്പയിനിലൂടെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാവുന്നതാണ്.
പൂര്‍ണവിലാസവും വയസ്സും രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ( എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ പൂര്‍ണ വിലാസം രേഖപ്പെടുത്തിയ മറ്റേതെങ്കിലും രേഖ) റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വീട്ടിലുള്ള ആരുടെയെങ്കിലും വോട്ടര്‍ ഐഡി കാര്‍ഡ്, പുതിയ വീട്ടുനമ്പര്‍, വാര്‍ഡ് നമ്പര്‍ എന്നിവ നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.
നിയമസഭാ തെരെഞ്ഞെടുപ്പിനുമുമ്പ് ഐഡി കാര്‍ഡ് ലഭിക്കും. റജിസ്‌ട്രേഷന്‍ സൗജന്യമായിരിക്കും.
Keywords: Kumbala, kasaragod, Election 2016, Voters list, Registration, College, Campaign, Kumbala academy.