വാടക വീട്ടില്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരെ പോലെ കഴിഞ്ഞിരുന്ന ബംഗളൂരു യുവതിയും കോട്ടിക്കുളം സ്വദേശിയും നാട്ടുകാരുടെ പിടിയില്‍
Jan 28, 2016, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28/01/2016) വാടക വീട്ടില്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരെ പോലെ കഴിഞ്ഞിരുന്ന കമിതാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കോട്ടിക്കുളം സ്വദേശിയും പള്ളിക്കരയിലെ അനാദിക്കടയിലെ സെയില്‍സ്മാനുമായ സത്താര്‍ (29) ബംഗളൂരുവിലെ വിദ്യാര്‍ത്ഥിനിയായ നാദിയ (24) എന്നിവരാണ് പിടിയിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടാണ് ഇരുവരും പ്രണയത്തിലായത്.
ഇവര്‍ രണ്ട് മാസത്തോളമായി കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ വാടക വീട്ടില്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരെ പോലെ കഴിഞ്ഞുവരികയായിരുന്നു. രാത്രി ഏറെ വൈകിയാണ് സത്താര്‍ വീട്ടില്‍ വന്നിരുന്നത്. കഴിഞ്ഞ ദിവസം സത്താര്‍ വീട്ടിലെത്തിയിരുന്നില്ല. ഇതേതുടര്‍ന്ന് യുവതി അയല്‍ വീട്ടിലെത്തി. ഇതിനിടയില്‍ താന്‍ ബംഗളൂരുവില്‍ നിന്നും ഒളിച്ചോടി വന്നതാണെന്ന് യുവതി വീട്ടുകാരോട് പറഞ്ഞു.
വീട്ടുകാര്‍ക്ക് സംശയം ബലപ്പെട്ടതോടെ സമീപവാസികളെ അറിയിച്ചു. തുടര്‍ന്ന് ഇരുവരെയും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. നാദിയ ഇതിന് മുമ്പ് രണ്ട് തവണ വീടുവിട്ടിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കാഞ്ഞങ്ങാട്ടെത്തിയിട്ടുണ്ട്.
Keywords : Kanhangad, Natives, Kasaragod, Police, Love, Bangalore, Kottikkulam, Facebook Love: Eloped woman and lover in Police custody.