കലാലയം ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ഓണ്‍ലൈന്‍ സംഗമം നവ്യാനുഭൂതിയായി
Dec 8, 2014, 15:30 IST
കാസര്‍കോട്: (www.kasargodvartha.com 08.12.2014) കലാലയം ഫേസ്ബുക്ക് ഗ്രൂപ്പിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംഗമം നവ്യാനുഭൂതിയായി. തളങ്കര ഹാര്‍ബറില്‍ നടന്ന സംഗമത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.
കളിയും, ചിരിയുമായി സായാഹ്നത്തെ സ്മരണീയ ദിനമാക്കി മാറ്റിയാണ് എല്ലാവരും മടങ്ങിയത്. ഓണ്‍ലൈന്‍ ചരിത്രത്തില്‍ വിസ്മയമായ കലാലയം തിരഞ്ഞെടുപ്പില്‍ വിജയിച്ചവരെ മെഡല്‍ നല്‍കി ആദരിച്ചു. തിരഞ്ഞെടുപ്പ് നിയന്ത്രിച്ച റിയാസ് മുഹമ്മദിന് ബെസ്റ്റ് പെര്‍മോഫമര്‍ക്കുള്ള ട്രോഫിയും മെഡലും സമ്മാനിച്ചു.
അഡ്മിന്‍മാരായ റാഷിദ് മൊഗ്രാല്‍, ജമാല്‍ നെല്ലിക്കട്ട, സിയാദ് പെര്‍ഡാല, ആരിഫ് പാണലം, ആര്‍.എം.എസ് പള്ളം തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Meet, Social networks, Facebook, Anniversary, Kalalayam.
Advertisement: