ശാസ്ത്രജ്ഞരും കര്‍ഷകരുമായുള്ള മുഖാമുഖം സംഘടിപ്പിക്കുന്നു
Jan 2, 2013, 16:21 IST
കാസര്‍കോട്: ജില്ലാ സഹകരണ ബാങ്കിലെ ക്രെഡിറ്റ് കൗണ്‍സലിങ് ആന്റ് ലൈവ്‌ലിഹുഡ് പ്രൊമോഷന്‍ സെന്ററിന്റെയും (കൈത്താങ്ങ്) ജില്ലാതല ഫാര്‍മേഴ്‌സ് ക്ലബ്ബ് കോഡിനേഷന്‍ കമ്മറ്റിയുടേയും പടന്നക്കാട് കാര്‍ഷിക കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ പടന്നക്കാട് കാര്‍ഷിക കോളേജിലെ ശാസ്ത്രജ്ഞരും കര്‍ഷകരുമായുള്ള മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു.
ജനുവരി മൂന്നിന് വ്യാഴാഴ്ച്ച രാവിലെ 10 മുതല്‍ കാര്‍ഷിക കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി കാര്‍ഷിക കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ. എം ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. ശാസ്ത്രജ്ഞരായ ഡോ. എ. എസ്. അനില്‍കുമാര്‍(അഗ്രോണമി), ഡോ. എം .പി. ഗിരിധരന്‍ (ഹോര്‍ട്ടികള്‍ച്ചര്‍), ഡോ. കെ. എം. ശ്രീകുമാര്‍(എന്റമോളജി) എന്നിവര്‍ നമേതൃത്വം നല്‍കുന്ന മുഖാമുഖത്തില്‍ ചെടികളുടെ ശാസ്ത്രീയ പരിപാലന മുറകള്‍, സംയോജിത രോഗകീട നിയന്ത്രണ മാര്‍ഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൃഷിക്കാര്‍ക്ക് പങ്കുവെക്കാം.

Keywords: Scientists, Farmers, Face to face, Programme, Conduct, District co-operation bank, Kasaragod, Kerala, Malayalam news