city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊ­ല­ക്കേ­സ് സാ­ക്ഷി­യെ ബൈ­ക്ക് ത­ട­ഞ്ഞു­നിര്‍­ത്തി ഭീ­ഷ­ണി­പ്പെ­ടുത്തി

കാസര്‍­കോട്: വ­ധ­ക്കേ­സി­ലെ സാ­ക്ഷി­യെ ബൈ­ക്ക് ത­ട­ഞ്ഞു­നിര്‍­ത്തി ഭീ­ഷ­ണി­പ്പെ­ടു­ത്തി­യ­തി­ന് മൂ­ന്ന് പേര്‍­ക്കെ­തി­രെ ടൗണ്‍ പോ­ലീ­സ് കേ­സെ­ടു­ത്തു. കു­ഡ്‌­ലു ബ­ട്ടം­പാ­റ­യി­ലെ മു­ഹമ്മ­ദ് മു­നീ­റി­ന്റെ (34) പ­രാ­തി­യില്‍ പ­രേ­ഷ് ഉള്‍­പെ­ടെ മൂ­ന്ന് പേര്‍­ക്കെ­തി­രെ­യാ­ണ് കേ­സ്.

കൊ­ല­ക്കേ­സ് സാ­ക്ഷി­യെ ബൈ­ക്ക് ത­ട­ഞ്ഞു­നിര്‍­ത്തി ഭീ­ഷ­ണി­പ്പെ­ടുത്തിജൂ­ലൈ 21ന് വൈ­കു­ന്നേ­രം ബൈ­ക്കില്‍ ക­റ­ന്ത­ക്കാ­ട്ടെ പെ­ട്രോള്‍ പ­മ്പി­ലേ­ക്ക് പെ­ട്രോള്‍ നി­റ­ക്കാന്‍ പോ­കു­മ്പോ­ഴാണ് ഓ­ട്ടോ­യി­ലെത്തി­യ പ്ര­തി­ക­ള്‍ ത­ട­ഞ്ഞു­നിര്‍­ത്തി ഭീ­ഷ­ണി­പ്പെ­ടു­ത്തി­യെ­ന്നാ­ണ് മു­ഹമ്മ­ദ് മു­നീ­റി­ന്റെ പ­രാതി. യൂ­ത്ത് ലീ­ഗ് പ്ര­വര്‍­ത്ത­കന്‍ ചൂ­രി ബ­ട്ടം­പാ­റ­യിലെ റി­ഷാ­ദ് വ­ധ­ക്കേ­സി­ലെ സാ­ക്ഷി­യാ­ണ് മു­ഹമ്മ­ദ് മു­നീര്‍.

Also read:
ഗണേ­ഷി­നെ തല്ലിയ­തു ബി­ജുവല്ല; സ­ഞ്­ജു­വി­നെ­ക്കൊ­ണ്ട് ബി­ജു പ­റ­യിച്ച­തു നുണ

Keywords: Threat, Police, Case, Kasaragod, Kudlu, Kerala, Witness, Murder Case, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia