'നയന മനോഹരം' കണ്ണ് പരിശോധനക്യാമ്പ് നടത്തി
Oct 12, 2014, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 12.10.2014) കാസര്‍കോട് നഗരസഭയുടെയും കാസര്‍കോട് റോട്ടറി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ നയന മനോഹരം എന്ന പേരില്‍ കണ്ണു പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. 50 വയസിനു മുകളിലുള്ളവര്‍ക്കുവേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
നഗരസഭാ വനിത ഭവനില്‍ നടന്ന പരിപാടി ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ്ബ് കമ്മ്യൂണിറ്റി സര്‍വീസ് ചെയര്‍മാന്‍ ഡോ. സുരേഷ് ബാബു, പ്രസിഡണ്ട് എം.കെ. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പ്രശാന്ത്കുമാര്‍, ഡോ. മനോജ്, എന്‍.എസ്. പിള്ള, നഗരസഭ കൗണ്‍സിലര്‍മാരായ ഹാഷിം കടവത്ത്, റുമൈസ റഫീഖ്, ശ്രീലത, സുമയ്യ മൊയ്തീന്‍ സംബന്ധിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ. അബ്ദുര്‍ റഹ്മാന്‍കുഞ്ഞ് സ്വാഗതം പറഞ്ഞു.

Keywords : Kasaragod, Eye-testing-camp, Municipality, Health, TE Abdulla, Inauguration.