തളങ്കരയില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് 31ന്
Aug 30, 2014, 13:00 IST
തളങ്കര: (www.kasargodvartha.com 30.08.2014) തളങ്കര കമ്മാന്‍സ് കെകെ പുറത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 31ന് രാവിലെ ഒമ്പത് മണിക്ക് കമ്മാന്‍സ് ക്ലബ്ബ് പരിസരത്ത് നടക്കുന്ന ക്യാമ്പ് ഈസ്റ്റര്‍ ഗ്രൂപ്പ് ദുബൈ ചെയര്‍മാന്‍ മൊയ്‌നുദ്ദീന്‍ തളങ്കര ഉദ്ഘാടനം ചെയ്യും.
ക്യാമ്പില്‍ ആവശ്യമുള്ളവര്‍ക്ക് കണ്ണട പകുതി വിലയ്ക്ക് നല്‍കും. കൂടാതെ നിര്‍ധനരായ 50 പേര്‍ക്ക് സൗജന്യ കണ്ണട വിതരണവും ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് പകുതി നിരക്കില്‍ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യവും നല്‍കും.
നേത്രരോഗ വിദഗ്ധരായ ഡോ. സരന്‍ഷ് ജെയിന്‍, ഒപ്‌റ്റോം സഫീര്‍ ആലിയേക്കാല്‍ എന്നിവര്‍ സംബന്ധിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Eye-testing-camp, Kasaragod, Thalangara, Health, Kammans KK Puram.
Advertisement: