സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
Jan 12, 2015, 10:30 IST
പരവനടുക്കം: (www.kasargodvartha.com 12/01/2015) പരവനടുക്കം പാലിച്ചിയടുക്കം ജനശക്തി പുരുഷ സ്വയം സഹായ സംഘം, കാഞ്ഞങ്ങാട് അഹല്ല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. ചെമ്മനാട് പഞ്ചായത്ത് അംഗം വി. രാജന്‍ ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡണ്ട് ടി. ശശി അധ്യക്ഷത വഹിച്ചു. ഡോ. പി. മനോഹര്‍, കെ. ഗോപിനാഥന്‍, പി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. പി. മനോഹര്‍, സുബിന്‍ സെബാസ്റ്റ്യന്‍, പി. ഷിബിന്‍, ഗിഫ്റ്റി തോമസ്, ജെനീഷ് തോമസ്, സി. സഞ്ജന എന്നിവര്‍ രോഗികളെ പരിശോധിച്ചു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Paravanadukkam, Kasaragod, Kerala, Health, Camp, Palichanadukkam.

Advertisement: