city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇ വൈ സി സി എരിയാലിന്റെ 'ആവണിപ്പൂക്കള്‍' 16 സമാപിച്ചു

എരിയാല്‍: (www.kasargodvartha.com 19/09/2016) ഇ വൈ സി സി എരിയാലിന്റെ ഓണാഘോഷ പരിപാടികള്‍ സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ നിര്‍വഹിച്ചു. നിസാര്‍ ചെയ്ച്ച അധ്യക്ഷത വഹിച്ചു.

ഡോ. അബ്ദുല്‍ സത്താര്‍, അഷ്‌റഫലി ചേരങ്കൈ, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, അസീസ് കടപ്പുറം, ഖലീല്‍ എരിയാല്‍, ജംഷി എരിയാല്‍, സമീര്‍ ഇ എം, റഹീം എരിയാല്‍, കലീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ഷീര്‍ എരിയാല്‍ സ്വാഗതവും ജാബിര്‍ കുളങ്കര നന്ദിയും പറഞ്ഞു.

ഇ വൈ സി സി എരിയാലിന്റെ 'ആവണിപ്പൂക്കള്‍' 16 സമാപിച്ചു

Keywords: Kasaragod, Kerala, Eriyal, Onam-celebration, Inauguration, Panchayath, A A jaleel, Nizar Cheicha, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia