city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌ഫോടക വസ്തു; കുമ്പളയിലെ ക്വാറികളില്‍ റെയ്ഡ്

കുമ്പള: (kasargodvartha.com 22.03.2014)സ്‌ഫോടക വസ്തു സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കുമ്പള പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ക്വാറികളില്‍ റെയ്ഡ് നടത്തി. എസ്.ഐ ഗംഗാധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പരിശോധന ഊര്‍ജ്ജിതമാക്കിയത്.
സ്‌ഫോടക വസ്തു; കുമ്പളയിലെ ക്വാറികളില്‍ റെയ്ഡ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Kumbala, Police-raid, Police, Bomb, Explosives: Police Ride in quarry

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia