city-gold-ad-for-blogger
Aster MIMS 10/10/2023

കാര്‍ഷിക- ഗ്രാമവികസന ബാങ്ക് 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രബന്ധരചനാ മത്സരത്തില്‍ ടി. ധനഞ്ജയന്‍ മാസ്റ്റര്‍ക്ക് ഒന്നാം സ്ഥാനം

കാസര്‍കോട്: (www.kasargodvartha.com 17/12/2016) കാസര്‍കോട് കാര്‍ഷിക- ഗ്രാമവികസന ബാങ്ക് 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി 'കേരളവും സഹകരണ പ്രസ്ഥാനവും' എന്ന വിഷയത്തില്‍ നടത്തിയ പ്രബന്ധരചനാ മത്സരത്തില്‍ തൃക്കരിപ്പൂരിലെ ടി. ധനഞ്ജയന്‍ മാസ്റ്റര്‍ ഒന്നാം സ്ഥാനം നേടി.

റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങി.

കാര്‍ഷിക- ഗ്രാമവികസന ബാങ്ക് 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രബന്ധരചനാ മത്സരത്തില്‍ ടി. ധനഞ്ജയന്‍ മാസ്റ്റര്‍ക്ക് ഒന്നാം സ്ഥാനം

Keywords:  Kasaragod, Kerala, winner, Competition, Essay writing competition: T.Dhananjayan master got first prize.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL