എരുമാട് മഖാം ഉറൂസ് മാര്‍ച്ച് ഒന്നുമുതല്‍ എട്ടുവരെ
Feb 23, 2013, 19:21 IST
കാസര്‍കോട്: എരുമാട് മഖാം ഉറൂസ് മാര്‍ച്ച് ഒന്നുമുതല്‍ എട്ടുവരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒന്നിന് ഉച്ചയ്ക്ക് 1.30ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉറൂസ് ഉദ്ഘാടനം ചെയ്യും. 2.30ന് അനാഥ പെണ്‍കുട്ടികളുടെ വിവാഹം.
രണ്ടിന് രാത്രി 8.30ന് ദിക്ര്‍ ഹല്‍ഖ. മൂന്നിന് രാത്രി ഏഴിന് ഖതം ദുആ, നാലിന് ഉച്ചയ്ക്ക് ഒരു മണിക്ക് പൊതുസമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ മത- രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും. 3.30ന് മൗലീദ് പാരായണം, നാലുമുതല്‍ ആറുവരെ അന്നദാനം.
എട്ടിന് ഉച്ചയ്ക്ക് 1.30ന് സമാപന സമ്മേളനംനടക്കും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങല്‍ അധ്യക്ഷത വഹിക്കും. ദിവസവും രാത്രി ഏഴിന് വിദ്യാര്‍ഥികളുടെ ബുര്‍ദ മജ്‌ലിസും ദഫ് പ്രദര്‍ശനവും രാത്രി 8.30ന് മതപ്രഭാഷണവുമുണ്ടാകും.
വാര്‍ത്താ സമ്മേളനത്തില്‍ ഹുസൈന്‍ സഖാഫി, സി.എം മാഹിന്‍, സി. ഹസൈനാര്‍, കെ.എ ഉമ്മര്‍, എന്‍,.എ മുഹമ്മദ് ഹാജി എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala, Kasaragod, Erumad, Uroos, March, Press meet, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.