എരിയാല്‍ നാഷണല്‍ യൂത്ത് ലീഗ് തയ്യല്‍ മെഷീന്‍ വിതരണം
Jul 19, 2015, 07:00 IST
(www.kasargodvartha.com 19/07/2015) നാഷണല്‍ യൂത്ത് ലീഗ് എരിയാല്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മില്ലത്ത് സാന്ത്വനം പദ്ധതിയുടെ ഭാഗമായുള്ള തയ്യല്‍ മെഷീന്‍ വിതരണം എന്‍.വൈ.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് എരിയാല്‍ നൗഷാദ് ബള്ളീറിന് നല്‍കി നിര്‍വഹിക്കുന്നു.
Keywords : Youth League, Kasaragod, Kerala, Chalanam, Inauguration, NYL, Noushad Eriyal.