എരിയാല്‍ - ബ്ലാര്‍ക്കോട് റോഡ് യംഗ് മെന്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ഗതാഗത യോഗ്യമാക്കി
Jul 12, 2016, 10:39 IST
എരിയാല്‍: (www.kasargodvartha.com 12/07/2016) തകര്‍ന്ന് കിടക്കുന്ന എരിയാല്‍ ബ്ലാര്‍ക്കോട് റോഡ് യംഗ് മെന്‍സ് ബ്ലാര്‍ക്കോട് ക്ലബ്ബ് പ്രവര്‍ത്തകര്‍ നന്നാക്കി. സ്‌കൂളിലേക്കും മദ്രസയിലേക്കും പോകുന്ന കുട്ടികളും, നാട്ടുകാരും ബുദ്ധിമുട്ട് അനുഭവിച്ചായിരുന്നു ഈ വഴി യാത്ര ചെയ്തിരുന്നത്.
മഴക്കാലമായതിന് ശേഷം കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിച്ചു വരികയായിരുന്നു. ക്ലബ്ബ് പ്രവര്‍ത്തകരായ നാസിര്‍ ബ്ലാര്‍ക്കോട്, നജീബ് അലൈന്‍, റപ്പി കറാമ, താജു കറാമ, മുനീര്‍ ഗോവ, റംസി ഉണ്ടി, ശരീഫ് ടെയ്ജര്‍, കബി ബ്ലാര്‍ക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.
Keywords : Eriyal, Road-damage, Club, Kasaragod, Blarcode, Young Men Club.