എസ്.കെ.എസ്.എസ്.എഫ് പരിസ്ഥിതി ദിനാചരണം
Jun 5, 2013, 18:00 IST
എസ്.കെ.എസ്.എസ്.എഫ് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വൃക്ഷതൈ നടല്‍ എസ്.പി. നഗറില്‍ സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.