കോളജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കാണാതായി
Jul 31, 2015, 12:51 IST
കാസര്‍കോട്: (www.kasargodvartha.com 31/07/2015) കോളജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കാണാതായി. പൊവ്വല്‍ എല്‍ ബി എസ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ കൃഷ്ണ രാജി (21)നെയാണ് കാണാതായത്. സി പി സി ആര്‍ ഐയില്‍ ഉദ്യോഗസ്ഥനായ കുഡ്‌ലു വള്ളിമുഗറിലെ രാജേന്ദ്രന്‍ നായരുടെ മകനാണ്.
വ്യാഴാഴ്ച രാവിലെ കോളജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. രാത്രിയായിട്ടും തിരിച്ചുവന്നില്ല. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രാജേന്ദ്രന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് സൈബര്‍സെല്ലിന്റെ സഹായം തേടി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Missing, Student, LBS-College, Engineering student goes missing.
Advertisement: