ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണം സംഘടിപ്പിച്ചു
Jan 23, 2017, 09:34 IST
കാസര്‍കോട്: (www.kasargodvartha.com 23/01/2017) എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, പാന്‍ടെക്ക് മുഖേന കാസര്‍േേകാട് മുനിസിപ്പാലിറ്റിയില്‍ സംഘടിപ്പിച്ച ഊര്‍ജ്ജ ബോധവല്‍ക്കരണ പരിപാടി എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
സി ഡി എസ് ചെയര്‍പേര്‍സണ്‍ ഷക്കീല മജീദ് സംസാരിച്ചു. റിസോഴ്‌സ് ചെയര്‍പേര്‍സണ്‍മാരായ അനില്‍കുമാര്‍, ജയചന്ദ്രന്‍ എന്നിവര്‍ ക്ലാസ് നയിച്ചു. പരിപാടിയില്‍ 150 വനിതാ പ്രവര്‍ത്തകര്‍ പങ്കെടുത്തു. പാന്‍ടെക്ക് ഡയരക്ടര്‍ കൂക്കാനം റഹ്മാന്‍ സ്വാഗതവും പ്രീജ. എ നന്ദിയും പറഞ്ഞു.
മെജീഷ്യന്‍ ബാലചന്ദ്രന്‍ കൊട്ടോടിയുടെ ഊര്‍ജ്ജ വിസ്മയം മാജിക് ഷോയും ഉണ്ടായിരുന്നു.
Keywords: Kasaragod, Municipality, N.A.Nellikunnu, Inauguration, Energy Conservation Awareness