എന്‍ഡോസള്‍ഫാന്‍: പെര്‍ളയില്‍ ഗൃഹനാഥന് മരിച്ചു
Aug 30, 2012, 12:11 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ച് ബദിയടുക്ക പെര്‍ളയില്‍ ഗൃഹനാഥന് മരിച്ചു. പെര്‍ള കിന്നിംഗാര്‍ മൂത്തടുക്കയിലെ ത്യാമപ്പ(70)ആണ് മരിച്ചത്. ദീര്‍ഘകാലം രോഗം ബാധിച്ച് കിടപ്പിലായിരുന്നു.
എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കുള്ള സഹായം ലഭിച്ചു വന്നിരുന്നു. ഭാര്യ: പരേതയായ മാനക്ക. മക്കള്‍: ജയാനന്ദ, ജനാര്‍ദ്ദന, സീനപ്പ, വിശ്വനാഥ.
എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കുള്ള സഹായം ലഭിച്ചു വന്നിരുന്നു. ഭാര്യ: പരേതയായ മാനക്ക. മക്കള്‍: ജയാനന്ദ, ജനാര്‍ദ്ദന, സീനപ്പ, വിശ്വനാഥ.
Keywords: Endosulfan, Death, Perla, Kasaragod, Badiyadukka, Kerala