എന്‍ഡോസള്‍ഫാന്‍ ബാധിതനായ യുവാവ് ആശുപത്രിയില്‍ മരിച്ചു
Oct 10, 2016, 09:37 IST
ബദിയടുക്ക: (www.kasargodvartha.com 10.10.2016) എന്‍ഡോസള്‍ഫാന്‍ ബാധിതനായ യുവാവ് ആശുപത്രിയില്‍ മരിച്ചു. ബാറടുക്കയിലെ മുഹമ്മദ് ഹാഷിം(22) ആണ് മരിച്ചത്. ഞായറാഴ്ച കാസര്‍കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഇബ്രാഹിം-ഖദീജ ദമ്പതികളുടെ മകനാണ്.
ജന്മനാ അസുഖബാധിതനായിരുന്നു. ശാരീരിക അസ്വസ്ഥകളുണ്ടായിരുന്ന ഹാഷിമിന് എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നു. സഹോദരങ്ങള്‍: മുഹമ്മദ് ഹാഷിര്‍, മുഹമ്മദ് ജാബിര്‍, ഫാത്തിമത്ത് നുസൈബ.
Keywords: Kasaragod, Badiyadukka, Endosulfan, Hashim, Hospital, Benefits, Baradukka, Ibrahim, Khadeeja.