എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ 40 കാരന്‍ മരിച്ചു
Nov 1, 2017, 16:41 IST
ബദിയടുക്ക: (www.kasargodvartha.com 01/11/2017) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ 40 കാരന്‍ മരിച്ചു. പെര്‍ള കെ.കെ റോഡിലെ യൂസുഫ്- മറിയുമ്മ ദമ്പതികളുടെ മകന്‍ ഷെയ്ഖ് അന്‍വര്‍ (40) ആണ് മരിച്ചത്. ജന്മനാ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ അന്‍വര്‍ എന്‍മകജെ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഉള്‍പെട്ടിരുന്നു.
പരിയാരം മെഡിക്കല്‍ കോളേജില്‍ പലതവണ ചികിത്സ തേടുകയും ചെയ്തിരുന്നു. സഹോദരങ്ങള്‍: അഷ്റഫ്, സവാദ്, സമീര്‍, സലീം, സാദിഖ്, ഷഹനാസ്.
പരിയാരം മെഡിക്കല്‍ കോളേജില്‍ പലതവണ ചികിത്സ തേടുകയും ചെയ്തിരുന്നു. സഹോദരങ്ങള്‍: അഷ്റഫ്, സവാദ്, സമീര്‍, സലീം, സാദിഖ്, ഷഹനാസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Badiyadukka, Endosulfan-victim, Death, Treatment, Pariyaram medical college, Endosulfan victim dies
Keywords: News, Kasaragod, Badiyadukka, Endosulfan-victim, Death, Treatment, Pariyaram medical college, Endosulfan victim dies