എന്‍ഡോസള്‍ഫാന്‍ പട്ടിക: കളക്ടര്‍ക്ക് പരാതി നല്‍കാം
Sep 6, 2012, 23:26 IST
ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പെട്ടവരില്‍ ജില്ലാ മെഡിക്കല്‍ ആഫീസര്‍ ലഭ്യമാക്കിയുട്ടുള്ള ശാരീരിക വൈകല്യമുള്ളവരുടെ പട്ടിക ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് പരസ്യപ്പെടുത്തുന്നതിനായി അയച്ച് നല്‍കിയിട്ടുണ്ട്. പ്രസ്തുത പട്ടിക സംബന്ധിച്ച് അക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ സെപ്റ്റംബര്‍ 12ന് മുമ്പായി ജില്ലാ കളക്ടര്‍ മുമ്പാകെ സമര്പിക്കേണ്ടതാണ്.
മാനസീക വൈകല്യമുള്ളവരുടെയും മറ്റ് വിഭാഗത്തില്‍പ്പെട്ടവരുടെയും പട്ടികകള്‍ ജില്ലാ മെഡിക്കല്‍ ആഫീസറില്‍ നിന്ന് ലഭ്യമാകുന്ന മുറയ്ക്ക് പരസ്യപ്പെടുത്തുന്നതാണ്.
Keywords: Endosulfan, Table, Collector, Kasaragod