എന്‍ഡോസള്‍ഫാന്‍: അനിശ്ചിതകാല സത്യാഗ്രഹം മൂന്നാംദിവസം
Apr 22, 2012, 12:20 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിയുടെ മൂന്നാംദിവസത്തെ അനിശ്ചിതകാല സത്യാഗ്രഹ സമരം ജില്ലാ പരിസ്ഥിതി സമിതി പ്രസിഡണ്ട് പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. എം.കെ. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പി. ചന്ദ്രമോഹനന്‍(മലയാള മനോരമ), മധു എസ്. നായര്‍, പ്രേമചന്ദ്രന്‍ ചോമ്പാല, എന്‍.പി. മുത്തു ടീച്ചര്‍, മുഹമ്മദ് കുഞ്ഞി(പി.ടി.എ പ്രസിഡണ്ട് കരുണ സ്‌പെഷ്യല്‍ സ്‌കൂള്‍), കെ.എച്ച്. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
ഇന്ദിര.പി, ശാരദ.കെ.കെ, ശാരദ.എ.കെ, എ.ബി.ശ്യാമള, കെ.ബി.സുശീല, ഇ.വി.പത്മാവതി, എ.പി.പ്രസന്ന, സുമതി.എം, സതി.പി, ബീന.ടി, പ്രമീള.കെ.ബി, കെ.എം. കല്യാണി, കെ.രാഘവന്‍, എം.ഗോവിന്ദന്‍, ടി.രവീന്ദ്രന്‍, കെ.എം. അര്‍ജ്ജുനന്‍, എം. പ്രമോദ്, എ.കൃഷ്ണന്‍, പി.കെ.രാമചന്ദ്രന്‍, മിസിരിയ.ബി എന്നിവര്‍ സത്യഗ്രഹം അനുഷ്ഠിച്ചു.
കയ്യൂര്‍-ചീമേനി പഞ്ചായത്ത് എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണി സത്യഗ്രഹത്തിന് നേതൃത്വം കൊടുത്തു. പി. വിജയന്‍ സ്വാഗതവും, ഹമീദ് സീസണ്‍ നന്ദിയും പറഞ്ഞു. ഏപ്രില്‍ 23ന് കള്ളാര്‍ പഞ്ചായത്ത് എന്‍ഡോസള്‍ഫാന്‍ പീഢിത മുന്നണി സത്യാഗ്രഹ സമരം നടത്തും.

Keywords: Endosulfan Janakeeya Munnani, Fast, Kasargod