Home Kasaragod എന്‍ഡോസള്‍ഫാന്‍: ഐ.ഒ.ബി അരലക്ഷം നല്‍കി Whatsapp Group Whatsapp Channel By kvarthakgd1Mar 28, 2012, 10:30 IST കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് അരലക്ഷം രൂപാ സംഭാവന നല്‍കി. ബാങ്ക് മാനേജര്‍ രാമകൃഷ്ണ റാവ് ചെക്ക് ജില്ലാ കളക്ടര്‍ക്ക് കൈമാറി. Keywords: Endosulfan, Kasaragod Tags Share this story Featured Recommended