എന്‍ഡോസള്‍ഫാന്‍: അടുകളപണിമുടക്ക് 9ന്
May 4, 2012, 16:48 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തുന്ന സത്യാഗ്രഹ സമരത്തിന് മുഖ്യമന്ത്രിയെ പ്രതിഷേധമറിയിക്കുന്നതിനും മെയ് ഒമ്പതിന് അമ്മമാര്‍ അടുക്കള പണിമുടക്കി കലക്ട്രേറ്റ് പടിക്കല്‍ കഞ്ഞിവെക്കും. പ്രമുഖ സാംസ്‌കാരിക-സാമുഹ്യ-രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ സംബന്ധിക്കും.
15ാം നാള്‍ നടന്ന സത്യാഗ്രഹസമരത്തിന് അഭിവാദ്യങ്ങളറപ്പിച്ച് എം.എ റഹ്മാന്‍, മോഹനന്‍ പുലിക്കോടന്‍, ടി.വി രാജേന്ദ്രന്‍, എന്‍.അമ്പാടി, വി.വി രമണി, ശ്യാമള. എം, പി. ഉഷാകുമാരി എന്നിവര്‍ സംസാരിച്ചു. എം.കെ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.പി മുത്തു ടീച്ചര്‍ നന്ദി പറഞ്ഞു.

Kyewords: Kasaragod, Endosulfan, M.A Rahman.