city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: സത്യാഗ്രഹം പത്താം ദിവസത്തിലേക്ക്

എന്‍ഡോസള്‍ഫാന്‍: സത്യാഗ്രഹം പത്താം ദിവസത്തിലേക്ക്

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിതര്‍ നടത്തിവരുന്ന സത്യാഗ്രഹ സമരത്തിന്റെ ഒമ്പതാം ദിവസം റെഡ്‌ക്രോസ് സൊസൈറ്റിയുടെ ജില്ലാ പ്രസിഡന്റ് ഇ ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഹമീദ് സീസണ്‍ അദ്ധ്യക്ഷം വഹിച്ചു. ഇ ഉണ്ണികൃഷ്ണന്‍, സുഭാഷ് ചീമേനി, ലക്ഷമി തമ്പാന്‍, ശോഭന നിലേശ്വരം, അജയ് എ.എം, നാരായണന്‍ പെരിയ എന്നിവര്‍ സംസാരിച്ചു. വി. ഗോവിനാഥന്‍ സ്വാഗതവും പി.കെ രഘു നന്ദിയും പറഞ്ഞു. വി കമലാക്ഷി, നാരായണി, ബാലാമണി കൃഷ്ണന്‍, എ കാര്‍ത്ത്യായനി, സരോജിനി പത്മനാഭന്‍, ശാരദ പെരിയ, ദേവകി, എം.ശ്യാമള, ടി. കമലാക്ഷി, ആയിഷാബി, കദീജ, മഹേഷ്. സി, വി.വി രാമന്‍ എന്നിവര്‍ സത്യാഗ്രമിരുന്നു.
പത്താം ദിവസമായ ഞായറാഴ്ച കാസര്‍കോട് പീപ്പിള്‍സ് ഫോറം സത്യാഗ്രഹത്തിന് നേതൃത്വം കൊടുക്കും.

Keywords: Kasaragod, Endosulfan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia