എന്‍ഡോസള്‍ഫാന്‍ സത്യാഗ്രഹം 24 ദിവസം പിന്നിട്ടു
May 13, 2012, 15:30 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ സത്യാഗ്രഹം 24 ദിവസം പിന്നിട്ടു. 24 ാം ദിവസത്തെ സത്യാഗ്രഹ സമരം പീപ്പള്‍സ് ഫോറം പ്രസിഡണ്ട് വി.എസ്.ജോസഫ് ഉദ്ഘാടനം ചെയ്തു. സമിതി ചെയര്മാന് എ.കെ.രാധാകൃഷ്ണന് അദ്ധ്യക്ഷം വഹിച്ചു. എ.വി.മാധവന്, പി. കുഞ്ഞമ്പു, എം.ബാലകൃഷ്ണന്, പി.കുഞ്ഞമ്പു, ടി.ബാലാമണി, എം.പ്രഭാകരന്, ടി. കുമാരന്, ഹമീദ് സീസണ്, എ. ഗോപിനാഥന് എന്നിവര്‍ സംസാരിച്ചു.
Keywords: Endosulfan, 24th day strike,Kasaragod,