കിണറ്റിലിറങ്ങുന്നതിനിടെ കയര്‍പൊട്ടി താഴെ വീണ് തൊഴിലാളിക്ക് പരിക്ക്
Apr 13, 2013, 11:21 IST
കാസര്‍കോട്: കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുന്നതിനിടെ കയര്‍പൊട്ടി താഴെ വീണ് തൊഴിലാളിക്ക് പരിക്കേറ്റു. ഇരിയണ്ണിയിലെ മാധവന്റെ മകന്‍ വസന്ത (23) നാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ മുന്നാട്ട് കിണര്‍ നന്നാക്കാന്‍ ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്. കാലിന് പരിക്കേറ്റ വസന്തനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ മുന്നാട്ട് കിണര്‍ നന്നാക്കാന്‍ ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്. കാലിന് പരിക്കേറ്റ വസന്തനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.