city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെങ്ങില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു

ഉദുമ: (www.kasargodvartha.com 05.10.2017) വീട്ടുവളപ്പില്‍ നിന്നും തേങ്ങ പറിക്കുന്നതിനിടയില്‍ കാല്‍ തെന്നി വീണ് സാരമായി പരിക്കേറ്റ തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. മുക്കുന്നോത്ത് പരേതനായ അപ്പുക്കന്റെ മകന്‍ എം. കോരനാണ് (65) മരിച്ചത്.

ഭാര്യ: രോഹിണി. മക്കള്‍: വിനോദ്, അനില്‍ കുമാര്‍, സിന്ധു, ബിന്ദു. മരുമക്കള്‍: രാജന്‍ കാടകം, ആനന്ദന്‍ എരട്ടപ്പനക്കാല്‍.
തെങ്ങില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, Uduma, Injured, Employee dies after falling from coconut tree

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia