ഒരു വര്‍ഷം മുമ്പ് ഗള്‍ഫുകാരനെ വിവാഹം കഴിച്ച യുവതി വീടുവിട്ടു; കാമുകനെ വിവാഹം കഴിച്ച് പോലീസില്‍ ഹാജരായി
Oct 30, 2017, 15:36 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 30/10/2017) ഒരു വര്‍ഷം മുമ്പ് ഗള്‍ഫുകാരനെ വിവാഹം കഴിച്ച യുവതി വീടുവിട്ടു. കാമുകനെ വിവാഹം കഴിച്ച ശേഷം പോലീസില്‍ ഹാജരായി. കല്ലൂരാവിയിലെ ഗള്‍ഫുകാരന്റെ ഭാര്യ അമ്പിളി (23)യാണ് കാമുകനായ ചെമ്മട്ടംവയലിലെ നിഥിനെ വിവാഹം ചെയ്ത ശേഷം ഹൊസ്ദുര്‍ഗ് പോലീസില്‍ ഹാജരായത്. കഴിഞ്ഞ ദിവസം രാവിലെയാണ് അമ്പിളിയെ കാണാതായത്.
തുടര്‍ന്ന് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കാമുകനെ വിവാഹം കഴിച്ച് പോലീസില്‍ ഹാജരായത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ മാതാവിനൊപ്പം വിട്ടയച്ചു.
തുടര്‍ന്ന് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കാമുകനെ വിവാഹം കഴിച്ച് പോലീസില്‍ ഹാജരായത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ മാതാവിനൊപ്പം വിട്ടയച്ചു.
Keywords: News, Kanhangad, Woman, Marriage, Police, Investigation, Court, Eloped woman surrendered before police after marriage.