മകളെ ഭര്‍തൃവീട്ടിലാക്കിയ ശേഷം നാടുവിട്ട യുവതി പോലീസ് സ്റ്റേഷനില്‍ ഹാജരായി
Dec 22, 2017, 20:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.12.2017) ഏക മകളെ ഭര്‍തൃവീട്ടിലാക്കിയശേഷം നാടുവിട്ട യുവതി നാട്ടില്‍ തിരിച്ചെത്തിയ ശേഷം പോലീസ് സ്റ്റേഷനില്‍ ഹാജരായി. ബങ്കളം, ഭൂതാനം കോളനിയിലെ ബി.കെ. രതീഷിന്റെ ഭാര്യയും കൊടക്കാട്, ചൂരിക്കൊവ്വല്‍ സ്വദേശിനിയുമായ ശാരിക (29) യാണ് വ്യാഴാഴ്ച വൈകിട്ട് ഹൊസ്ദുര്‍ഗ് പോലീസില്‍ ഹാജരായത്.
താന്‍ ആരുടെയും കൂടെ പോയതല്ലെന്നും പത്തനംതിട്ടയിലെ ഒരു വീട്ടില്‍ കഴിയുകയായിരുന്നുവെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി. നാലു വയസുള്ള മകളെ ഭര്‍തൃവീട്ടില്‍ നിര്‍ത്തിയ ശേഷം ഇക്കഴിഞ്ഞ ആഗസ്ത് 24 നാണ് ശാരിക നാടുവിട്ടത്. ഭര്‍ത്താവിന്റെ പരാതില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നെങ്കിലും യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, police-station, Woman, Eloped woman surrendered before police
< !- START disable copy paste -->
Keywords: Kasaragod, Kerala, news, police-station, Woman, Eloped woman surrendered before police