ഒളിച്ചോടിയ ഭര്‍തൃമതി കോടതിയില്‍ നിന്നും അമ്മയോടൊപ്പം പോയി
May 4, 2016, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.05.2016) കാമുകനോടൊപ്പം ഒളിച്ചോടിയ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയും പുതുക്കൈ സ്വദേശിനിയുമായ ജ്യോതി കോടതിയില്‍ നിന്നും അമ്മയോടൊപ്പം പോയി. ജ്യോതിയേയും കാമുകന്‍ ഇതേ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനുമായ പെരിയ സ്വദേശിയായ യുവാവിനോടൊപ്പം ഏപ്രില്‍ 25ന് ഒളിച്ചോടിയത്.
ഇവരെ എറണാകുളം സൗത്തില്‍ വെച്ച് പോലീസ് കണ്ടെത്തുകയായിരുന്നു. ഹൊസ്ദുര്‍ഗ് കോടതിയില്‍ നിന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം യുവതി കാമുകനെ ഉപേക്ഷിച്ച് അമ്മയോടൊപ്പം പോവുകയായിരുന്നു.
Keywords : Love, Woman, Court, Kanhangad, Kasaragod, Complaint.