city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മകനേയും കൂട്ടി വീടുവിട്ട വീട്ടമ്മ കാമുകനോടൊപ്പം തിരിച്ചെത്തി

ചെറുവത്തൂര്‍:(www.kasargodvartha.com 30/04/2016) മകനേയും കൂട്ടി വീടുവിട്ട വീട്ടമ്മ കാമുകനോടൊപ്പം തിരിച്ചെത്തി. പിലിക്കോട് കാലിക്കടവിലെ റൈസ് മില്‍
തൊഴിലാളിയുടെ ഭാര്യ സുജാത(33)യാണ് കാമുകനായ കാലിക്കടവിലെ ഓട്ടോഡ്രൈവറും നീലേശ്വരം കറുത്തഗേറ്റിന് സമീപത്തെ ധനേഷി(22)നൊപ്പം വീടുവിട്ടത്.

കഴിഞ്ഞ ദിവസമാണ് ഇവര്‍ വീടുവിട്ടത്. കരിവെള്ളൂര്‍ ചെറുമൂല സ്വദേശിനിയാണ് സുജാത. സ്വന്തം വീട്ടില്‍ നിന്നും കുട്ടിയേയും കൂട്ടി ഇറങ്ങിയ സുജാത ഭര്‍തൃവീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ധനേഷിനൊപ്പം പോയതാണെന്ന് വ്യക്തമായത്.

മാടയക്കാവ്, പറശ്ശിനിക്കടവ് എന്നിവിടങ്ങളില്‍ പോയ ശേഷമാണ് 48 മണിക്കൂറിനുള്ളില്‍ ഇവര്‍ തിരിച്ചെത്തിയത്. വീട്ടുകാരുടെ പരാതിയിലാണ് ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വന്നത്. യുവതിയെ ശനിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

മകനേയും കൂട്ടി വീടുവിട്ട വീട്ടമ്മ കാമുകനോടൊപ്പം തിരിച്ചെത്തി

Keywords:  Woman, Child, Employ, Auto Driver, Neeleswaram, Enquiry, Police, Case, Complaint

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia