വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും
Dec 29, 2016, 15:32 IST
കാസര്‍കോട്: (www.kasargodvartha.com 29.12.2016) കാസര്‍കോട് സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ ഒമ്പത് മണി മുതല്‍ ഒരു മണി വരെ 33 കെ വി അനന്തപുരം ഫീഡറിലും അഞ്ച് മണി വരെ കെല്‍ ഫീഡറിലും വൈദ്യുതി മുടങ്ങുമെന്ന് വിദ്യാനഗര്‍ ട്രാന്‍സ്മിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Keywords: kasaragod, Electricity, Electricity will be interrupted, Ananthapuram, Khel, Feeder,
Keywords: kasaragod, Electricity, Electricity will be interrupted, Ananthapuram, Khel, Feeder,