ബുധനാഴ്ച (25/01/2017) ചെര്‍ക്കള സെക്ഷനില്‍ വൈദ്യുതി മുടങ്ങും
Jan 24, 2017, 12:32 IST
വിദ്യാനഗര്‍: (www.kasargodvartha.com 24.01.2017) ബുധനാഴ്ച (25/01/2017) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. ചെര്‍ക്കള സെക്ഷനിലെ 11 കെ വി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നായന്മാര്‍മൂല, ആലംപാടി, എര്‍മാളം എന്നിവിടങ്ങളില്‍ ബുധനാഴ്ച വൈദ്യുതി മുടങ്ങുമെന്ന് ചെര്‍ക്കള ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
Keywords: Electricity will be interrupted on 9 AM to 5 PM Wednesday, Kerala, kasaragod, Electricity, Vidya Nagar, Cherkala, Alampady.
Keywords: Electricity will be interrupted on 9 AM to 5 PM Wednesday, Kerala, kasaragod, Electricity, Vidya Nagar, Cherkala, Alampady.