മൈലാട്ടി - വിദ്യാനഗര്‍ 110 കെ.വി. ലൈനില്‍ ഞായറാഴ്ച (05/02/2017) വൈദ്യുതി മുടങ്ങും
Feb 3, 2017, 13:53 IST
കാസര്‍കോട്: (www.kasargodvartha.com 03/02/2017) മൈലാട്ടി - വിദ്യാനഗര്‍ 110 കെ.വി. ലൈനില്‍ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഞായറാഴ്ച (05-02-2017) രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് മൈലാട്ടി
ലൈന്‍ മെയിന്റനന്‍സ് സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സികക്യൂട്ടീവ് എഞ്ചിനീയര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
വിദ്യാനഗര്‍, മുള്ളേരിയ, അനന്തപുരം, പെര്‍ള, ബദിയഡുക്ക എന്നീ സബ്‌സ്റ്റേഷനുകളുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്കാണ് പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുക.
Keywords: Mailatty, Vidya Nagar, Work, Current, KSEB, Electricity, Kasaragod, Kerala, Power Cut, Electricity will be interrupted on 05.02.2016