തെരുവുനായയുടെ ആക്രമണത്തില്‍ വൈദ്യുതി ജീവനക്കാരന് പരിക്ക്
Dec 20, 2017, 22:14 IST
കാസര്‍കോട്: (www.kasargodvartha.com 20.12.2017) വൈദ്യുതി ജീവനക്കാരന് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. മൊഗ്രാല്‍പുത്തൂര്‍ പന്നിക്കുന്ന് അംഗന്‍വാടിക്കടുത്തുള്ള വീട്ടില്‍ വൈദ്യുതി കണക്ഷന്‍ നല്‍കാനെത്തിയ നെല്ലിക്കുന്ന് വൈദ്യുതി സെക്ഷനിലെ ജീവനക്കാരന്‍ കാഞ്ഞങ്ങാട് സ്വദേശി ഉണ്ണികൃഷ്ണനെയാണ് നായ കടിച്ചുപരിക്കേല്‍പ്പിച്ചത്.
സാരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സാരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
File Photo
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Dog bite, Injured, hospital, Treatment, Electricity employee hospitalized after dog bite
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Dog bite, Injured, hospital, Treatment, Electricity employee hospitalized after dog bite