കാസര്‍കോട് ജില്ലയിലെ വൈദ്യുതി ബില്ലുകള്‍ മൊബൈല്‍ ഫോണിലേക്ക് സന്ദേശമായി ലഭിക്കും; ബില്ല് കണക്കാക്കുന്നത് ശരാശരി ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍
Apr 1, 2020, 19:05 IST
കാസര്‍കോട്: (www.kasargodvartha.com 01.04.2020) ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ വൈദ്യുതി ഉപഭോക്താക്കളുടെ ബില്ല് ശരാശരി ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ തുക കണക്കാക്കി സെക്ഷന്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് സന്ദേശമായി അയക്കും.
ക്യാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ സൗകര്യം പ്രയോജനപ്പെടുത്തി ബില്ലടയ്ക്കണമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
Keywords: Kasaragod, Kerala, News, Electricity, Mobile, bills, Electricity bills will be send to mobile