പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Apr 10, 2018, 16:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.04.2018) റോഡില്‍ പൊട്ടിവീണ ഇലക്ട്രിക്ക് ലൈനില്‍ തട്ടിയ ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് ബസ്റ്റാന്‍ഡ് പരിസരത്തെ കടലവില്‍പ്പനക്കാരന്‍ വെള്ളിക്കോത്തെ നൗഷാദാണ് ചൊവ്വാഴ്ച രാവിലെ വലിയൊരപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. വെള്ളിക്കോത്ത് തക്ഷശില കോളജിന് മുന്നിലുള്ള റോഡിനരികിലാണ് വൈദ്യുതി കമ്പി പൊട്ടിവീണത്.
വീട്ടില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് ബൈക്കില്‍ വരുന്ന വഴിയിലാണ് പെട്ടെന്ന് ബൈക്ക് പൊട്ടിവീണ ലൈനില്‍ തട്ടിയത്. മുന്‍വശത്തെ ടയര്‍ ലൈനില്‍ തട്ടിയപ്പോള്‍ ശബ്ദമുണ്ടയപ്പോഴാണ് ലൈനില്‍ കറന്റ് ഉള്ളതെന്ന് അറിഞ്ഞത്. നൗഷാദ് ഉടന്‍ തന്നെ ഇലക്ട്രിക്ക് അധികൃതരെ വിവരമറിയിച്ചതിനാല്‍ ലൈന്‍ ഓഫ് ചെയ്തത് കൊണ്ട് വന്‍അപകടം ഒഴിവാകുകയായിരുന്നു. ചൊവ്വാഴ്ച അര്‍ധ രാത്രിയാണ് ലൈന്‍ പൊട്ടിവീണത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Bike, Electric line, Electric line fallen on road; Bike passenger escaped.
< !- START disable copy paste -->