city-gold-ad-for-blogger

വൈദ്യുതി മുടക്കം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വലച്ചു

കാസര്‍കോട്: (www.kasargodvartha.com 09.04.2014) തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടയില്‍ ചൊവ്വാഴ്ച വൈകിട്ടുണ്ടായ കാറ്റിലും മഴയിലും  ജില്ലയുടെ പല ഭാഗത്തും വൈദ്യുതി ബന്ധം തടസപ്പെട്ടു. തിരഞ്ഞെടുപ്പ് ജോലികള്‍ നടന്നുവരുന്നതിനിടയില്‍ കലക്ട്രേറ്റില്‍ വൈദ്യുതി ബന്ധം നിലച്ചത് ഉദ്യോഗസ്ഥരെ ദുരിതത്തിലാഴ്ത്തി.

ജില്ലാ കലക്ടര്‍ ഇടപെട്ട് വൈദ്യുതി വകുപ്പ് അധികൃതരെ വിളിച്ചറിയിച്ച് വേഗത്തില്‍ തകരാറുകള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വിപിന്‍ ശങ്കര്‍ തന്നെ മുന്നിട്ടിറങ്ങിയാണ് വൈദ്യുതി ബന്ധം പുന: സ്ഥാപിച്ചത്.
വൈദ്യുതി മുടക്കം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വലച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇന്ത്യയില്‍ ഫേസ്ബുക്ക് അക്കൗണ്ടുള്ളവരുടെ എണ്ണം 10 കോടി കവിഞ്ഞു

Keywords:  Election-2014, Kasaragod, Rain, Job, Collectorate, Phone Call, Deputy Chief Engineer, Vipin Shangar, Electric city failure obstruct election work 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia