ഡോ. എ എ അമീനിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കൂട്ടയോട്ടം നടത്തി
May 13, 2016, 11:05 IST
കാസര്‍കോട്: (www.kasargodvartha.com 13.05.2016) എല്‍ ഡി എഫ് കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി ഡോ. എ എ അമീനിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം വിദ്യാര്‍ത്ഥികളുടെ കൂട്ടയോട്ടം. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാരംഭിച്ച കൂട്ടയോട്ടം ബസ് സ്റ്റാന്‍ഡ് ചുറ്റി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
എസ് എഫ് ഐ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറോളം കുട്ടികള്‍ അണിനിരന്നു. സി പി എം ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ ഫഌഗ് ഓഫ് ചെയ്തു.
Keywords : Election 2016, LDF, Campaign, Inauguration, Kasaragod, Dr AA Ameen.