city-gold-ad-for-blogger

സ്ഥാനാര്‍ത്ഥികളോട് സംസാരിക്കൂ: ഇലക്ഷന്‍ ഡിബറ്റ് അഞ്ചിന്

കാസര്‍കോട്:  (www.kasargodvartha.com) ആസന്നമായ ലോക സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ നിന്നു മത്സരിക്കുന്ന വിവിധ കക്ഷികളുടെ സ്ഥാനാര്‍ത്ഥികളോട് സംവദിക്കുവാന്‍ സമന്വയ വിശാല വേദി പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുന്നു.

തിരഞ്ഞെടുപ്പ് സംബന്ധിച്ച് തുറന്ന ചര്‍ച്ച ഏപ്രില്‍ അഞ്ചിന് മൂന്ന് മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ ബിഗ് ബസാറിന് മുന്നിലുള്ള ഒപ്പുമരച്ചുവട്ടില്‍ വെച്ച് സമന്വയ വിശാല വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തും. ഇന്ത്യന്‍ ജനാധിപത്യം എങ്ങനെ വേണം എന്നാഗ്രഹിക്കുന്ന എല്ലാ ജനവിഭാഗങ്ങളും ഇലക്ഷന്‍ ഡിബറ്റില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. പ്രമുഖ പത്ര പ്രവര്‍ത്തകന്‍ ചര്‍ച്ച നയിക്കും.

സ്ഥാനാര്‍ത്ഥികളോട് സംസാരിക്കൂ: ഇലക്ഷന്‍ ഡിബറ്റ് അഞ്ചിന് സ്ഥാനാര്‍ത്ഥികളോട് സംസാരിക്കൂ: ഇലക്ഷന്‍ ഡിബറ്റ് അഞ്ചിന് സ്ഥാനാര്‍ത്ഥികളോട് സംസാരിക്കൂ: ഇലക്ഷന്‍ ഡിബറ്റ് അഞ്ചിന്


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ബാബരി മസ്ജിദ് തകര്‍ത്ത സംഭവം ആസൂത്രിതം: അദ്വാനിക്കും റാവുവിനും അറിമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

Keywords: Kasaragod, Election-2014, Debate, Candidate, Kasaragod Big Bazar, Samanaya Kasaragod.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia