ഭിന്നശേഷിക്കാരെ പോളിങ് ബൂത്തിലെത്തിക്കാന്‍ ആംബുലന്‍സുകള്‍ സജ്ജം
Apr 22, 2019, 23:29 IST
കാസര്‍കോട്: (www.kasargodvartha.com 22.04.2019) വോട്ട് ചെയ്യുന്നതിനുവേണ്ടി ഭിന്നശേഷിക്കാരെ പോളിങ് ബൂത്തില്‍ എത്തിക്കാന്‍ ജില്ലയില്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലാണ് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത.്
മഞ്ചേശ്വരം, ഉദുമ നിയമസഭാ മണ്ഡലങ്ങള്‍ക്ക് ആറു വീതവും കാസര്‍കോടിന് അഞ്ചും കാഞ്ഞങ്ങാടിനും തൃക്കരിപ്പൂറിനും നാലു വീതവും ആംബുലന്‍സുകളാണ് അനുവദിച്ചിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, election, news, Ambulance, Election: Ambulance facilities available for