തെരെഞ്ഞെടുപ്പ് സംശയങ്ങള്‍ കലക്ടറോട് ചോദിക്കാം
Mar 16, 2016, 17:11 IST
കാസര്‍കോട്: (www.kasargodvartha.com 16/03/2016) നിയമസഭാ തെരെഞ്ഞെടുപ്പ് 2016 മായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ കക്ഷിപ്രതിനിധികള്‍ക്കുമുള്ള സംശയങ്ങള്‍ക്ക് ജില്ലാ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ മറുപടി നല്‍കും. സംശയങ്ങള്‍ 04994 255145 എന്ന നമ്പറില്‍ ബന്ധപ്പെട്ട് ചോദിക്കണം.
dioksgd.@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും സംശയങ്ങള്‍ ഉന്നയിക്കാം. ഇ-മെയില്‍ അയയ്ക്കുന്നവര്‍ സബ്‌ജെക്ട് ലൈനില്‍ കലക്ടറോട് ചോദിക്കാം എന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. സംശയങ്ങള്‍ക്കുളള മറുപടി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളിലൂടെ അറിയിക്കും.
തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമാണ് ഇതില്‍ ഉന്നയിക്കേണ്ടതെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍ അറിയിച്ചു.
Keywords : Election 2016, Collectorate, District Collector, Kasaragod, E Devadasan.