പതിനെട്ടുകാരി യുവാവിനോടൊപ്പം വീടുവിട്ടു
May 12, 2016, 13:21 IST
ആദൂര്‍: (www.kasargodvartha.com 12.05.2016) പതിനെട്ടുകാരി അയല്‍വാസിയായ യുവാവിനോടൊപ്പം വീടുവിട്ടു. അഡൂര്‍ പൊയ്യമജലിലെ ശ്രീകൃതിയാണ് അയല്‍വാസിയായ യുവാവിനോടൊപ്പം വീടു വിട്ടത്. മെയ് 10 ന് വൈകിട്ട് നാല് മണിയോടെയാണ് ശ്രീകൃതിയെ കാണാതായത്.
പിന്നീട് ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ അന്വേണത്തിലാണ് അയല്‍വാസിയായ പ്രവീണിനെയും കാണാതായ വിവരം അറിയുന്നത്. ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് പറയുന്നത്. ബന്ധുക്കളുടെ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, House, Adoor, Adhur, Police, Relation, Neighbour, Praveen, Krithika, Poyyamajal, May.