മാസപ്പിറവി ദൃശ്യമായി; കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച
Jun 24, 2017, 20:50 IST
മംഗളൂരു: (www.kasargodvartha.com 24.06.2017) മാസപ്പിറവി ദൃശ്യമായതിനാല്‍ കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ ഞായറാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ഭട്കല്‍ ഉള്‍പ്പെടെ ദക്ഷിണ കന്നഡയുടെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി ദൃശ്യമായതായുള്ള വിശ്വാസ യോഗ്യമായ വിവിരം ലഭിച്ചതായും ഇതിന്റെ അടിസ്ഥാനത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കാതെ ഞായറാഴ്ച പെരുന്നാള്‍ ആഘോഷിക്കുമെന്ന് ദക്ഷിണ കന്നഡ ഖാസി ത്വാഖ അഹ് മദ് മുസ്ലിയാര്‍ അറിയിച്ചു.
ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്രാഹി മുസ്ലിയാര്‍, ഭട്കല്‍ ഖാസിമാരായ മൗലാന ഇഖ്ബാല്‍ മുല്ല നദ് വി, മൗലാനാ ഖ്വാജ അക്രമി മദനി എന്നിവരും മാസപ്പിറവി കണ്ടതായി അറിയിച്ചു.
ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്രാഹി മുസ്ലിയാര്‍, ഭട്കല്‍ ഖാസിമാരായ മൗലാന ഇഖ്ബാല്‍ മുല്ല നദ് വി, മൗലാനാ ഖ്വാജ അക്രമി മദനി എന്നിവരും മാസപ്പിറവി കണ്ടതായി അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Karnataka, news, Eid, Sunday, Qazi, Thwaqa Ahmed Musliyar, Costal Karnataka
Keywords: Kasaragod, Karnataka, news, Eid, Sunday, Qazi, Thwaqa Ahmed Musliyar, Costal Karnataka