പെരുന്നാള്‍ പെരുമ -യഹ്‌യ തളങ്കര
Jul 27, 2014, 10:00 IST
(www.kasargodvartha.com 27.07.2014) ലൈലത്തുല്‍ ഖദറിനെ ഖല്‍ബിനോടടുപ്പിച്ചും
ലൈലിനെ പകല്‍പോല്‍ അമലുകളില്‍ ലയിപ്പിച്ചും
പ്രാര്‍ത്ഥനയില്‍ മുഴുകി..
ശവ്വാലമ്പിളി തെളി മാനത്ത് വിരിയുമ്പോള്‍
ശൗക്കോടെ ഈദിന്റെ അനുഗ്രഹം നുകര്‍ന്ന്
തക്ബീര്‍ ധ്വനികളാല്‍ ഈദിന്റെ പൂമണം
സുഗന്ധം പരത്തുന്ന സുമനസുകള്‍ക്ക്
നേരുന്നൊരായിരം ഈദാശംസകള്‍..
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Eid greetings - Yahya Thalangara, kasaragod, Kerala, Yahya-Thalangara, Ramadan wishes messages, Ramadan Greetings SMS, Ramadan messages, Ramadan mubarak sms, Happy Ramadan SMS, Ramadan wishes quotes
Advertisement: